Saturday 19 December 2015

കലോല്‍സവത്തില്‍ അപ്പീലുമായി പങ്കെടുക്കാനെത്തുന്നവര്‍ സമര്‍പ്പിക്കുന്ന അപ്പീല്‍ ഓര്‍ഡറില്‍  സ്കൂള്‍ കോഡ്,വിദ്യാര്‍ഥിയുടെ പേര്,അഡ്‌മിഷന്‍ നമ്പര്‍,ക്ലാസ് ഐറ്റം കോഡ്/മല്‍സരഇനം എന്നിവ ഉണ്ടെന്നുറപ്പ് വരുത്തണം. അപ്പീലുകള്‍ ഡിസംബര്‍ 22 നകം എത്തിക്കണം..



1 comment:

  1. കലോത്സവവേദികളുടെ ഒരു മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും

    ReplyDelete